പേരാമ്പ്ര (July 05): 201920 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ മുയിപ്പോത്ത് വിരിപ്പൊയില് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളായ റിഫ ഫാത്തിമ, സാരഗ് കൃഷ്ണ, വിഷ്ണു സുരേഷ്, സന ഫാത്തിമ, കെ.എം. ദേവനന്ദ, പി.ടി. ദീക്ഷിത്, റിയ ഷെറിന് എന്നിവരെയാണ് ആദരിച്ചത്.
ചടങ്ങില്‍ പാച്ചിലനിലത്ത് കുഞ്ഞമ്മത് ഹാജി, സമീര്‍ അകവളപ്പില്‍, സി.കെ. റമീസ്, വി.പി. മുസമ്മില്‍, എ.കെ. അജ്മല്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്കി ആദരിച്ചു.
The Muyipoth Viripoil Koottayma honored the students who were successful in the SSLC exams for the academic year 201920.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Perambranews Live
RELATED NEWS
