Categories
headlines

വീടിന് നേരെ ബോംബേറ്; സമഗ്രമായ അന്വേഷണം വേണം: യുഡിഎഫ്

പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ നടന്ന ബോബെറിലേ ദുരുഹത മാറ്റണമെന്നും ഇതേ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും യുഡിഎഫ് ചങ്ങരോത്ത് മണ്ഡലം ഇലക്ഷന്‍ കമ്മറ്റി ആവശ്യപ്പട്ടു.


സംഭവ സ്ഥലം സന്ദര്‍ശിച്ച ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ അസീസ് ഫൈസി, കണ്‍വീനര്‍ പ്രകാശന്‍ കന്നാട്ടി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ്, കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറിമാരായ സന്തോഷ് കോശി. സുരേന്ദ്രന്‍ മുന്നൂറ്റാം കണ്ടി എന്നിവര്‍ ആവശ്യപ്പെട്ടു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Perambranews Live

RELATED NEWS


NEWS ROUND UP