വെള്ളിയൂരില്‍ ക്യാപ്റ്റന്‍ ലക്ഷ്മി അനുസ്മരണം സംഘടിപ്പിച്ചു

By | Wednesday July 24th, 2019

SHARE NEWS

പേരാമ്പ്ര : പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി ക്യാപ്റ്റന്‍ ലക്ഷ്മിയെ അനുസ്മരിച്ചു. വെള്ളിയൂര്‍ ക്യാപ്റ്റന്‍ ലക്ഷ്മി ചാരിറ്റബിള്‍ ആന്റ് എജ്യുക്കേഷനല്‍ ട്രസ്റ്റ് വനിതാവേദിയുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.

നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാരദ പട്ടേരി ഉദ്ഘാടനം ചെയ്തു. വെള്ളിയൂര്‍ മിനര്‍വ കോളേജ് ട്രസ്റ്റ് പ്രസിഡന്റ് സജിത ചാലില്‍ അധ്യക്ഷത വഹിച്ചു. ഡോ. ആബിദ പുതുശേരി അനുസ്മരണ പ്രഭാഷണം നടത്തി. ഇ. ബിന്ദു മുഖ്യ പ്രഭാഷണം നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാമ്പ്ര ഏരിയാ സെക്രട്ടറി സുബൈദ ചെറുവറ്റ സംസാരിച്ചു. റിന്റ രാജീവ് സ്വാഗതവും കെ. സലില നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read