പേരാമ്പ്ര (2020 August 03): ഓരോ വീടുകളിലും ഒരു സോളാര്‍ ഉല്‍പ്പന്നമെന്ന ലക്ഷ്യത്തോടെ സത്വാ (SATVA) ഫ്യൂച്ചര്‍ ഫോര്‍ എര്‍ത്ത് അന്റ് അസ് ഓര്ഗനൈസേഷന് സോളാര്‍ വിളക്കുകള്‍ സബ്ബ്സിഡി നിരക്കില്‍ നല്കുന്നു.

ഒരു സോളാര്‍ ലാന്റേണും അതിനൊപ്പം പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ബള്‍ബും ഉള്‍പ്പെടെ മൂവായിരത്തി അഞ്ചൂറ്റി അന്‍പത് രൂപ വില വരുന്ന സോളാര്‍ യൂനിറ്റിന് മേല്‍ അയിരം രൂപയുടെ സബ്ബ്സിഡി ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 8086573092 എന്ന നമ്പറില്‍ വിളിക്കുക.
With the aim of creating a solar product in every home, Satwa (SATVA) Future for Earth and Us organization is offering solar lights at a subsidized rate.
For more information and bookings call 8086573092.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Perambranews Live
RELATED NEWS
