കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

By | Sunday December 15th, 2019

SHARE NEWS

പേരാമ്പ്ര : പൈതോത്ത് റോഡില്‍ നിന്ന് കഞ്ചാവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കാവുന്തറ വലിയ പറമ്പത്ത് രജിത്തിനെയാണ് (29) എക്‌സൈസ് പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സി. ശരത് ബാബു അറസ്റ്റ് ചെയ്തത്.

പത്ത് പൊതികളിലായി സൂക്ഷിച്ച പത്ത് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ പി.സി. മനോജ് കുമാര്‍, കെ.കെ. ബാബുരാജ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read