യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

By | Wednesday July 8th, 2020

SHARE NEWS

പേരാമ്പ്ര (2020 July 08): സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണം എന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ജുബിന്‍ ബാലകൃഷ്ണന്‍, സി.പി. വിനീഷ്, പി.പി. ധനേഷ്, ടി.പി. അനീഷ്, രൂപേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Yuva Morcha activists burned the chief minister’s column in Perambra demanding the resignation of Chief Minister Pinarayi Vijayan in connection with the gold smuggling case.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read