രമേശ് കോവുമ്മലിന്‍െ ചുവര്‍ചിത്രപ്രദര്‍ശനം പഞ്ചവര്‍ണ്ണം

പേരാമ്പ്ര: അപൂര്‍വ്വ സുന്ദരമായ ചുവര്‍ചിത്രങ്ങളുടെ സോളോ പ്രദര്‍ശനവുമായി പ്രശസ്ത ചുവര്‍ചിത്രകാരനായ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായരുടെ ശിഷ്യരില്‍ പ്രമുഖനായ രമേശ് കോവുമ്മല്‍. പഞ്ചവര്‍ണ്ണം എന്നപേരില്‍ കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ഈ മാസം 26 മുതല്‍ 31 വരെ നടക്കുന്ന സോളോ എക്‌സിബിഷ ന്റെ ഒരുക്കത്തിലാണ് ഈ കലാകാരന്‍.   പുരാണേതിഹാസങ്ങളും ദേ...

വഴി തര്‍ക്കത്തെ തുടര്‍ന്ന് ആക്രമം. വീട്ടുടമയ്ക്ക് പരിക്ക്.വഴി തര്‍ക്കത്തെ തുടര്‍ന്ന് ആക്രമം. വീട്ടുടമയ്ക്ക് പരിക്ക്

പേരാമ്പ്ര: വഴിതര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ ആക്രമത്തില്‍ കല്‍പ്പത്തൂര്‍ നടുവിലെ തറമ്മല്‍ ഗോപാലന് (65) തലക്കും കൈകാലുകള്‍ക്കും ഗുരുതരമായിപരിക്കേറ്റു. കഴിഞ്ഞ വെളളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.   വീടിന്റെ വരാന്തയില്‍ നിന്നും വാഹനത്തിന്റെ നിര്‍ത്താതെയുള്ള ഹോണടി കേട്ട് നോക്കിയ ഗോപാലനെ അയല്‍വാസികളായ നടുവിലെ തറമല്‍ സുരേന്ദ്രന്‍,...


കല്‍പത്തൂര്‍ കോഴിമുക്കിലെ തെണ്ടന്‍ കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു

പേരാമ്പ്ര : കല്‍പത്തൂര്‍ കോഴിമുക്കിലെ തെണ്ടന്‍ കണ്ടി കുഞ്ഞിരാമന്‍ (63) നിര്യാതനായി. ഭാര്യ: ലീല (എരവട്ടൂര്‍ വില്ലേജ് ഓഫീസ് ). മകന്‍: അര്‍ജുന്‍. സഹോദരങ്ങള്‍: ദാമോദരന്‍, ശങ്കരന്‍, രാജന്‍, ജാനകി, കല്യാണി, കമല, വിമല, ഉഷ. സഞ്ചയനം ശനിയാഴ്ച

മേപ്പയ്യൂർ പഞ്ചായത്തിൽ വ്യാഴാഴ്ച യു.ഡി.എഫ് ഹർത്താൽ

ലീഗ് ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച്  മേപ്പയ്യൂർ പഞ്ചായത്തിൽ വ്യാഴാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ യു.ഡി.എഫ് ഹത്താൽ നടത്തും

മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ്

മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഓഫീസിനു നേരെ  കല്ലേറ് മേപ്പയ്യൂർ : പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഓഫീസ് എ വി അബ്ദുറഹിമാൻ ഹാജി സ്മാരക സൗധത്തിനു നേരെ വീണ്ടും കല്ലേറ് നടത്തി .   രാത്രിയിലാണ് സാമൂഹ്യ ദ്രോഹികൾ എറിഞ്ഞു തകർത്തത്. വടക്കുപടിഞ്ഞാറ് ഭാഗങ്ങളിൽ മെയിൻ റോഡോട് ചേർന്ന സൗധത്തിന്റെ ജനൽ പൊളികളാണ് തകർക്കപ്പെട്ടിട്ടുള്ളത് ....

കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് മതനിരപേക്ഷ ശക്തികൾ യോജിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം -ടി.വി.ബാലൻ

കമ്യൂണിസ്റ്റ്  സോഷ്യലിസ്റ്റ് മതനിരപേക്ഷ ശക്തികൾ യോജിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം -ടി.വി.ബാലൻ ചെറുവണ്ണൂർ :  വർഗ്ഗീയ വിഘടനവാദികളുടെ നീക്കങ്ങളിൽ നിന്നും കോർപ്പറേറ്റുറുകളുടെ ചൂഷണത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് മതനിരപേക്ഷ ശക്തികളുടെ ഐക്യം അനിവാര്യമാണെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.വി.ബാലൻ പറഞ്ഞു. സി പ...

കരുവോട് ചിറയെ കതിരണിയിക്കാൻ ജനകീയ കൂട്ടായ്മ * ഞായറാഴ്ച ബഹുജന സന്നദ്ധ പ്രവർത്തനം.

കരുവോട് ചിറയെ കതിരണിയിക്കാൻ ജനകീയ കൂട്ടായ്മ ഞായറാഴ്ച ബഹുജന സന്നദ്ധ പ്രവർത്തനം. മേപ്പയൂർ : കോഴിക്കോടിന്റെ പ്രധാന പാടശേഖരങ്ങളിലൊന്നായിരുന്ന കരു വോട് കണ്ടം ചിറയിൽ വീണ്ടും ഞാട്ടിപ്പാട്ടിന്റെ തുയിലുണരും. വർഷങ്ങളായി  കൃഷിയിറക്കാതെ ഇട്ടിരുന്ന 300 ഏക്കറോളം തരിശ് പാടത്ത് ജനകീയ കൂട്ടായ്മയിൽ വീണ്ടും കൃഷിയിറക്കുന്നു. അവളപാണ്ടിയിൽ ജനകീയ കൂട്ടായ...

വീടെന്ന സ്വപ്നം സാക്ഷാൽക്കരിച്ചു  രാജീവൻ യാത്രയായി

വീടെന്ന സ്വപ്നം സാക്ഷാൽക്കരിച്ചു  രാജീവൻ യാത്രയായി. മേപ്പയ്യൂർ : കൊഴുക്കല്ലൂരിൽ നാട്ടുകാരുടെ സഹായത്തോടെ നിർമ്മിച്ച വീട്ടിൽ രണ്ടുദിവസം മാത്രം താമസിച്ച് പുല്ലഞ്ചേരി മീത്തൽ രാജീവൻ(44) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ഏറെനാളത്തെ ചികിൽസ നടത്തിവരികയായിരുന്നു. മരിക്കുന്നതിന് മുമ്പ് സ്വന്തം വീട്ടിൽ താമസിക്കുക എന്നത് രാജീവന്റെ സ്വപ്നമായിരുന്ന...

ജനകീയ കൂട്ടായ്മയില്‍ രാജിവിന്‍റെ സ്വപ്നം സാഫല്യത്തിലേക്ക്

പേരാമ്പ്ര: ജനകീയ കൂട്ടായ്മ ഒരു കുടുംബത്തിന്റെ കണ്ണീരിന് അല്പം ആശ്വാസമാവുമ്പോൾ അത് ഒരു യുവാവിന്റെ ചികാര സ്വപ്നത്തിന്റെ സാക്ഷാത്കാരം കൂടിയാവുന്നു. മേപ്പയ്യൂർ കൊഴുക്കല്ലൂരിലെ പുല്ലഞ്ചേരി മീത്തൽ രാജിവിന് നാട്ടുകാർ കൈകോർത്തപ്പോൾ വീടെന്ന സ്വപ്നം യാഥാർഥ്യമായി. അർബുദ രോഗം ബാധിച്ച്ചികിത്സയിലായിരുന്നു രാജീവൻ . മെഡിക്കൽ കോളേജിലെ ചികിത്സക്കിടയിലാണ...

അയ്യറോത്ത് ശ്രീ പരദേവതാ ക്ഷേത്ര നവീകരണ ഫണ്ട് ഉദ്ഘാടനം ചെയ്തു.

അയ്യറോത്ത് ശ്രീ പരദേവതാ ക്ഷേത്ര നവീകരണ ഫണ്ട് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ: വിളയാട്ടൂർ  അയ്യറോത്ത് ശ്രീ പരദേവതാ ക്ഷേത്രത്തിലെ ചുറ്റുമതിൽ ക്ഷേത്രനട പുനർനിർമ്മാണം തുടങ്ങിയ നവീകരണ പ്രർത്തനങ്ങക്ക് ഉളള നവീകരണ ഫണ്ട് തിരുത്തിൽ കാരണവർ ശ്രീകുലുപ്പമലോൽ അച്ചുതൻ നമ്പ്യാർ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ശ്രീ സി.എം ബാബുവിന് നൽകി ഉദ്ഘാടനം ചെയ്തു . ദേവപ്രശ്ന...