പേരാമ്പ്ര ബൈപ്പാസ്; ഒളിച്ചുകളി അവസാനിപ്പിക്കണം: മുസ്‌ലിം ലീഗ്

പേരാമ്പ്ര ബൈപ്പാസ്; ഒളിച്ചുകളി അവസാനിപ്പിക്കണം: മുസ്‌ലിം ലീഗ് പേരാമ്പ്ര: അനുദിനം പേരാമ്പ്ര ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോളും ബൈപ്പാസ് നിർമ്മിക്കുന്ന കാര്യത്തിൽ ജനങ്ങളുടെ മുന്നിൽ വ്യക്തത വരുത്താതെ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ടി പി രാമകൃഷ്ണൻ ഒളിച്ചുകളിക്കുകയാണെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗം കുറ്റപ്പെ...

വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡ് ഗതാഗതയോഗ്യമാക്കണം

വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡ് ഗതാഗതയോഗ്യമാക്കണം പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡ് ഗതാഗതയോഗ്യമാക്കണമെന്നും തരിപ്പിലോട് പൊതുവിതരണ കേന്ദ്രം അനുവദിക്കണമെന്നും സിപിഐ പാലേരി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സി എച്ച് കുമാരന്‍ പതാക ഉയര്‍ത്തി. മഹിള മണ്ഡലം സെക്രട്ടറി ടി ഭാരതി ഉദ്ഘാടന...


ഉറുദു അക്കാദമിക്ക് മീറ്റ് സംഘടിപ്പിച്ചു.

ഉറുദു അക്കാദമിക്ക് മീറ്റ് സംഘടിപ്പിച്ചു. പേരാമ്പ്ര : സബ്ബ് ജില്ല ഉറുദു അക്കാദമിക് കൗൺസിൽ സംഘടിപ്പിച്ച ഇഖ്ബാൽ ടാലന്റ് ടെസ്റ്റ് ബി .ആർ .സി .ട്രെയിനർ ജി . രവി ഉദ്ഘാടനം ചെയ്തു. ടാലന്റ് ടെസ്റ്റിൽ ഉറുദു പദ നിർമ്മാണം, ഉറുദു മാഗസിൻ നിർമ്മാണം, തുടങ്ങിയ മത്സരങ്ങളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ നൊച്ചാട് ഹയർ സെക്കണ്ടറി സ്ക്കൂൾ ഒന്നാം സ്ഥാനവ...

ബസ് സ്റ്റോപ്പ് നിർമിക്കണം

ബസ് സ്റ്റോപ്പ് നിർമിക്കണം  പേരാമ്പ്ര: കടിയങ്ങാട് പുതിയ പാലത്തിനടുത്ത് ബസ് സ്റ്റോപ്പ് നിർമിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് സി പി ഐ ചങ്ങരോത്ത് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു . സമ്മേളനം ഇ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കെ കെ ഭാസ്കരൻ , ഒ ടി രാജൻ, ടി ഭാരതി , വി എം സമീഷ്, എൻ കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു . ഭാരവാഹികൾ :പ...

പേരാമ്പ്രയിൽ  ഹർത്താൽ പൂർണ്ണം

പേരാമ്പ്രയിൽ  ഹർത്താൽ പൂർണ്ണം പേരാമ്പ്ര :  പെട്രോൾ ഡീസൽ വിലയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്  ഇന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന പകൽ ഹർത്താൽ പേരാമ്പ്രയിലും പരിസരങ്ങളിലും  പൂർണ്ണം. ഇരുചക്രവാഹനങ്ങളും  ചില സ്വകാര്യ വാഹനങ്ങളും  നിരത്തിലിറങ്ങിയെങ്കിലും  മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. പോലീസ് അകമ്പടിയിൽ ചില കെ.എസ്.ആർ.ടി.സി സർവ്വീ...

ഗുരുദാസ് പൂരിലെ ഉപതെരഞ്ഞെടുപ്പിലെ വിജയം ബി.ജെ.പി.ക്കെതിരെ ശക്തമായ മുന്നേറ്റം രൂപപ്പെടുന്നതിന്റെ ആദ്യ സൂചന -പി. ശങ്കരൻ

  ഗുരുദാസ് പൂരിലെ ഉപതെരഞ്ഞെടുപ്പിലെ വിജയം ബി.ജെ.പി.ക്കെതിരെ ശക്തമായ മുന്നേറ്റം രൂപപ്പെടുന്നതിന്റെ ആദ്യ സൂചന -പി. ശങ്കരൻ പേരാമ്പ്ര : നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാറിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ത്യയിൽ അതിശക്തമായ മുന്നേറ്റമുണ്ടാകുമെന്നു മുൻ മന്ത്രി പി. ശങ്കരൻ. പഞ്ചാബിലെ ഗുരുദാസ് പൂരിലെ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി.യ...

പേരാമ്പ്രയിൽ ഹരിജൻ കുടുംബത്തിന് മർദ്ദനം: പോലീസ് നടപടിയിൽ പ്രതിഷേധം

ഹരിജൻ കുടുംബത്തിന് മർദ്ദനം: പോലീസ് നടപടിയിൽ പ്രതിഷേധം പേരാമ്പ്ര: ഹരിജൻ കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ പോലീസ് നിസംഗത വെടിഞ്ഞ് പ്രതികൾക്കെതിരെ പോലീസ്   നിയമ നടപടി സ്വീകരിക്കാത്തതിൽ കേരള പുലയർ മഹാസഭ താലൂക്ക് യൂണിയൻ കമ്മറ്റി പ്രതിഷേധിച്ചു. പേരാമ്പ്രഗ്രാമപഞ്ചായത്തിലെ പാണ്ടിക്കോട് ഹരിജൻ കോളനിയിൽ താമസിക്കുന്നപടിഞ്ഞാറെ ചാലിൽ ശശികുമാറി...

പേരാമ്പ്ര പട്ടണത്തിലെ അതിക്രമങ്ങളും നിയ ലംഘനങ്ങളും നിയന്ത്രിക്കണം. പരിശോധനക്കായി  സി.സിടിവി സ്ഥാപിക്കണം

  പേരാമ്പ്ര പട്ടണത്തിലെ അതിക്രമങ്ങളും നിയ ലംഘനങ്ങളും നിയന്ത്രിക്കണം. പരിശോധനക്കായി  സി.സിടിവി സ്ഥാപിക്കണം. പേരാമ്പ്ര: പട്ടണം കേന്ദ്രീകരിച്ച് വർദ്ദിച്ചുനിയമ ലംഘനങ്ങളും അതിക്രമങ്ങളും വിലയിരുത്തി അവ നിയന്ത്രിക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനുമായി സി.സിടിവി സ്ഥാപിക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കയാണെന്ന് പേരാമ്പ്ര സി.ഐ കെ.പി സുനി...

കരിമ്പിലമൂലയിൽ നാരായണക്കുറുപ്പ് അന്തരിച്ചു.

നാരായണക്കുറുപ്പ് പേരാമ്പ്ര: കൂത്താളി യിലെ  കരിമ്പിലമൂലയിൽ മീത്തൽ നാരായണക്കുറുപ്പ് (90 ) നിര്യാതനായി. ഭാര്യ പരേതയായ കുങ്കി അമ്മ .മക്കൾ: നാരായണി, ബാലൻ, ഭാസ്കരൻ, രാജൻ, വസന്ത. മരുമക്കൾ: ചെക്കിണി (കൊളത്തൂർ ), ശാരദ (വെള്ളിയൂർ ), ഗീതാമണി (കൂട്ടാലിട ), ഗീത (കൂടത്തായി), വിജയൻ (ചേരാപുരം). സഞ്ചയനം  ബുധനാഴ്ച