കൈപ്രം പഴയ പള്ളിക്കല്‍ അമ്മത് അന്തരിച്ചു

By | Tuesday September 17th, 2019

SHARE NEWS

പേരാമ്പ്ര : കൈപ്രം പഴയ പള്ളിക്കല്‍ അമ്മത് (110) അന്തരിച്ചു പഴയ പള്ളിക്കല്‍ അമ്മത് (110) അന്തരിച്ചു. കബറടക്കം ഇന്ന് രാത്രി 8.30 ന് കൈപ്രം പള്ളി കബര്‍സ്ഥാനില്‍.

ഭാര്യ പരേതയായ കുഞ്ഞാമി. മകള്‍ ഷാഹിദ. മരുമകന്‍ മുബാറക് (ദേവര്‍ കോവില്‍).

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read