ധീരജവാന്‍ സുധീല്‍ പ്രസാദിന് ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു

ധീരജവാന്‍ സുധീല്‍ പ്രസാദിന് ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു
May 24, 2022 12:36 PM | By JINCY SREEJITH

 അരിക്കുളം: ഝാര്‍ഖണ്ഡില്‍ സൈനിക പരിശീലനത്തിനിടെ കുഴഞ്ഞ് വീണ് മരണമടഞ്ഞ അരിക്കുളം കരയാട് സ്വദേശി വീരജവാന്‍ സുധീല്‍ പ്രസാദിന് ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു.കഠിന പ്രയത്‌നത്തിലൂടെ സൈന്യത്തില്‍ ചേരുകയും കാരയാട്പ്രദേശത്തെ നിരവധി ചെറുപ്പക്കാര്‍ക്ക് സൈന്യത്തില്‍ ചേരാന്‍ പ്രചോദനമാവുകയും ചെയ്ത വ്യക്തിയായിരുന്നു സുധീല്‍ പ്രസാദ് എന്ന് അനുസ്മരണ പ്രഭാഷണം നടത്തി കൊണ്ട് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി വി.സി. ബിനീഷ് പറഞ്ഞു. എം.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുധീല്‍ പ്രസാദ് സൈനിക പരിശീലനത്തിനിടെ കുഴഞ്ഞ് വീണ് മരണമടഞ്ഞത്.

ചടങ്ങില്‍ ആര്‍എസ്സ്എസ്സ് ജില്ലാ കാര്യവാഹക് ശ്രീലേഷ്, പൂര്‍വ്വ സൈനിക പരിഷത്ത് സംസ്ഥാന ജന.സെക്രട്ടറി മുരളീധര ഗോപാല്‍, അയ്യപ്പസേവാസമാജം ദേശീയ സെക്രട്ടറി പ്രഭാകര്‍, ബിജെപി അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് വേലായുധന്‍ ശ്രീ ചിത്തിര എന്നിവര്‍ സംസാരിച്ചു.

വി.കെ. ശശീന്ദ്രന്‍ സ്വാഗതവും എ.സി. ജിനേഷ് നന്ദിയും പറഞ്ഞു.

Dheerajwan paid tributes to Sudheel Prasad

Next TV

Related Stories
പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

Jun 25, 2022 09:07 PM

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്...

Read More >>
കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Jun 25, 2022 08:24 PM

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു...

Read More >>
മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

Jun 25, 2022 07:29 PM

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്...

Read More >>
ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

Jun 25, 2022 06:23 PM

ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

കണ്ണീരൊപ്പാം കൈകോര്‍ക്കാം ചാരിറ്റിയും നാട്ടുകാരും കൂടിച്ചേര്‍ന്ന് കൊണ്ട് ചെമ്മലപ്പുറത്തേ ചാത്തോത്ത് ഷാഹിനയുടെ കുടുംബത്തിന്...

Read More >>
അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

Jun 25, 2022 06:01 PM

അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

വായനാവാരാചരണത്തിന്റെ ഭാഗമായി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അമ്മ ലൈബ്രറി...

Read More >>
വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

Jun 25, 2022 05:00 PM

വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

കായണ്ണ ഗവ: യു.പി.സ്‌കൂളില്‍ നടന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം യു.കെ....

Read More >>
Top Stories