പാലേരി: വടക്കുംമ്പാട് കവറുള്ള കണ്ടി ശങ്കരന് (62) നിര്യാതനായി.
വടക്കുംമ്പാട് എച്ച്എസ്എസ് ബസ് ഡ്രൈവറാണ്.
ഭാര്യ മിനി. മക്കള്‍ സലീഷ്, സില്‍വിയ, സായന്ത്.
സഹോദരങ്ങള്‍ രാജന്, ലത, രാധ, കുഞ്ഞിരാമന്, മാധവി.
Shankaran , passed away at kavarulla kandi in vadakkumpad