അബുദാബി ചാപ്റ്റര്‍ എസ്‌കെഎസ്എസ്എഫ് പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

അബുദാബി ചാപ്റ്റര്‍ എസ്‌കെഎസ്എസ്എഫ് പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
Aug 13, 2022 02:45 PM | By JINCY SREEJITH

പേരാമ്പ്ര: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മതസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ജബലുന്നൂര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ എത്തിചേര്‍ന്ന അബുദാബി ചാപ്റ്റര്‍ എസ്‌കെഎസ്എസ്എഫ് പ്രതിനിധികള്‍ക്ക് കാമ്പസില്‍ ഹൃദ്യമായ സ്വീകരണം നല്‍കി.

അബുദാബി സുന്നി സെന്റര്‍ സെക്രട്ടറി ഹാരിസ് ബാഖവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജെഐസി ജനറല്‍ സെക്രട്ടറി റഫീഖ് സക്കരിയ്യ ഫൈസി അധ്യക്ഷത വഹിച്ചു.

പി.എം. കോയ മുസ്ല്യാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ്‌കെഎസ്എസ് അബുദാബി ചാപ്റ്റര്‍ പ്രസിഡന്റ് ബഷീര്‍ റഹ്മാനി, സലാം റഹ്മാനി, കെ.പി. അഹമ്മദ് മൗലവി, കുഞ്ഞബ്ദുള്ള ദാരിമി, അസ്മര്‍ കോട്ടപ്പള്ളി, റഷീദ് കാക്കുനി, ഇബ്രാഹിംകുട്ടി, അഷറഫ് എരവട്ടൂര്‍, റഷീദ് അരയാക്കി, സഈദ് ആയിഞ്ചേരി, ഷംസുദ്ദീന്‍ തീക്കുനി, അലി വലിയാണ്ടി, നൗഫല്‍ കാവുന്തറ എന്നിവര്‍ സംസാരിച്ചു.

ജെഐസി ഭാരവാഹികളും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായ സി.കെ. ഇബ്രാഹിം, വി.കെ. കുഞ്ഞബ്ദുള്ള , എം.പി. മൊയ്തീന്‍ ഹാജി, ചെരിപ്പേരി മൂസ്സ ഹാജി, തണ്ടോറ കുഞ്ഞബ്ദുള്ള , എം.കെ. അബ്ദുറഹിമാന്‍ , ഉമ്മര്‍ തണ്ടോറ, പി. മുഹമ്മദ്, കളരിക്കല്‍ മൊയ്തി, സി.കെ. മൊയ്തി, ടി. ഇബ്രാഹിം കുട്ടി , തുണ്ടിയില്‍ മമ്മി ഹാജി എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. ശരത്തിയത്ത് കോളേജിലെ അധ്യാപകരും, വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കു ചേര്‍ന്നു.

Abu Dhabi Chapter hosted SKSSF delegates.

Next TV

Related Stories
നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു

Oct 2, 2022 09:03 PM

നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു

നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു...

Read More >>
സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍

Oct 2, 2022 07:50 PM

സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍

സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍...

Read More >>
നവരാത്രിക്ക് ഒരുങ്ങി പനക്കാട് ഭഗവതി ക്ഷേത്രം

Oct 2, 2022 07:00 PM

നവരാത്രിക്ക് ഒരുങ്ങി പനക്കാട് ഭഗവതി ക്ഷേത്രം

പനക്കാട് പയ്യോര്‍മല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 5 വരെ പൂര്‍വ്വാധികം ഭംഗിയായി...

Read More >>
നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

Oct 2, 2022 06:58 PM

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും...

Read More >>
ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

Oct 2, 2022 05:43 PM

ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

ഏത് പ്രതിസന്ധിയിലും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിവുള്ളതുമായ നേതാവിനെയാണ്...

Read More >>
എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു

Oct 2, 2022 05:00 PM

എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു

എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന...

Read More >>
Top Stories