മാതൃക ഹെൽപ് ഡസ്ക്കുമായി കുടുംബശ്രീ സി.ഡി.എസ്

മാതൃക ഹെൽപ് ഡസ്ക്കുമായി കുടുംബശ്രീ സി.ഡി.എസ്
Oct 2, 2022 12:18 AM | By NIKHIL VAKAYAD

 കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്തിൽ കുടംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ മാതൃകാ ഹെൽപ് ഡസ്ക്ക് രൂപീകരിച്ചു. ഗ്രാമപഞ്ചായത്തിൽ വിവിധ കാര്യങ്ങൾക്കായി എത്തുന്നവരുടെ പ്രശ്നങ്ങൾ ചോദിച്ച് അറിയുന്നതിനും അപേക്ഷ എഴുതി നൽകുന്നതിനും ഓഫീസുകൾ പരിചയപ്പെടുത്തുന്നതിനുമാണ് സിഡിഎസ്, എഡിഎസ് അംഗങ്ങളുടെ നേതൃത്വത്തിൽ രൂപീകരിച്ച മാതൃക ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ പദ്ധതി ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം അനൂപ്കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നളിനി , വി ഗോപി ,സജീഷ് കെപി , കുഞ്ഞമ്മദ് പൂളക്കണ്ടി, സി.ഡിഎസ് ചെയർപേഴ്‌സൺ സരള ടി.പി, പഞ്ചായത്ത് സെക്രട്ടറി ഷാജി, എം സ്റ്റീഫൻ, ശ്രീജിത്ത്, സവിത, ധന്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Kudumbashree CDS with Model Help Dusk

Next TV

Related Stories
മുതുകാട്ടിലെ തൊഴിലാളികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

Nov 28, 2022 11:48 AM

മുതുകാട്ടിലെ തൊഴിലാളികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

സിഐടിയു മുതുകാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുതുകാട്ടിലെ തൊഴിലാളികളുടെ...

Read More >>
ദേശീയപാതയില്‍ കാറിന് തീപിടിച്ചു

Nov 28, 2022 11:26 AM

ദേശീയപാതയില്‍ കാറിന് തീപിടിച്ചു

ദേശീയപാത പൂക്കാട് സമീപം മഹീന്ദ്ര സൈലോ കാറിന്...

Read More >>
അധ്യാപക നിയമന അംഗീകാര നടപടി ത്വരിതപ്പെടുത്തണം; കെഎസ്ടിഎ

Nov 28, 2022 10:34 AM

അധ്യാപക നിയമന അംഗീകാര നടപടി ത്വരിതപ്പെടുത്തണം; കെഎസ്ടിഎ

ഭിന്നശേഷി സംവരണം സര്‍ക്കാര്‍ ഉത്തരവ് പരിഗണിച്ച് അധ്യാപക നിയമന അംഗീകാര...

Read More >>
പെൻഷൻ പരിഷ്കരണ /ക്ഷാമബത്ത കുടിശ്ശികകൾ ഉടൻ വിതരണം ചെയ്യണം; കെഎസ്എസ്പിഎ

Nov 28, 2022 09:59 AM

പെൻഷൻ പരിഷ്കരണ /ക്ഷാമബത്ത കുടിശ്ശികകൾ ഉടൻ വിതരണം ചെയ്യണം; കെഎസ്എസ്പിഎ

കെഎസ്എസ്പിഎ ബാലുശ്ശേരി നിയോജകമണ്ഡലം വാർഷിക സമ്മേളനം സുധാകരൻ നമ്പീശൻ മാസ്റ്റർ നഗറിൽ (കാവുന്തറ എയുപിസ്കൂൾ) വെച്ച്...

Read More >>
വിമുക്തഭടന്മാരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു

Nov 28, 2022 09:23 AM

വിമുക്തഭടന്മാരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു

വിമുക്ത ഭടന്മാരുടെ കൂട്ടായ്മ എം.ഇ.ജി. വെറ്ററൻസ് കോഴിക്കോടിന്റെ പേരാമ്പ്ര ബ്രാഞ്ചിന്റെ ഉദ്ഘാടനം മദ്രാസ് സാപ്പേഴ്സിന്റെ മുതിർന്ന സൈനികരായ കെ.ടി.കെ....

Read More >>
പുറ്റം പൊയിലില്‍ ജനകീയ കൂട്ടായ്മ  ലെഹരിക്കെതിരെ മനുഷ്യചങ്ങല സംഘടിപ്പിച്ചു

Nov 27, 2022 09:24 PM

പുറ്റം പൊയിലില്‍ ജനകീയ കൂട്ടായ്മ ലെഹരിക്കെതിരെ മനുഷ്യചങ്ങല സംഘടിപ്പിച്ചു

പുറ്റം പൊയിലില്‍ ജനകീയ കൂട്ടായ്മ ലെഹരിക്കെതിരെ...

Read More >>
Top Stories