ഇടിമിന്നലില്‍ വീടിന്റെ തറയും വയറിഗും തകര്‍ന്നു

By | Wednesday June 10th, 2020

SHARE NEWS


പേരാമ്പ്ര (June 10): ഇന്ന് ഉച്ചയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ പാലേിയില്‍ വീടിന്റെ തറയും വയറിഗും തകര്‍ന്നു. പാലേരി കോങ്ങോടുമ്മല്‍ കൃഷ്ണന്‍ നായരുടെ വീടിനാണ് കേടുപാട് സംഭവിച്ചത്.

വീടിന്റെ തറ, ഇലക്ട്രിക്ക് ഉപകരണങ്ങളും മെയിന്‍ സ്വിച്ച്, വയറിംഗ് എന്നിവയാണ് നശിച്ചത്. എല്ലാ സ്വിച്ച് ബോര്‍ഡുകളും പൊട്ടിത്തെറിച്ചു. ആളപായമില്ല.

A heavy thunderstorm this afternoon damaged the floor and wiring of the house in Palery. The house of Paleri Kongodummal Krishnan Nair was damaged.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read