Categories
headlines

പിഞ്ചുകുഞ്ഞുങ്ങളുമായി പുഴയില്‍ ചാടിയത് പേരാമ്പ്ര സ്വദേശിനി

മുയിപ്പോത്ത്: ചാനിയം കടവ് പാലത്തില്‍ നിന്നും രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമായി പുഴയില്‍ ചാടിയത് പേരാമ്പ്ര മരുതേരി കൊല്ലിയില്‍ പ്രവീണിന്റെ ഭാര്യ ഹിമ(30)യാണ്.


മൂന്ന് വയസ്സുള്ള അഥര്‍വ്, ഒന്‍പത് മാസം പ്രായമുള്ള ത്രിവേദ് എന്നീ കുട്ടികളുമായാണ് പുഴയില്‍ ചാടിയത്.

അഥര്‍വ്വിന്റെ നില ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.


ഹിമയും ത്രിവേദും വടകര സഹകരണ ആശുപത്രിയലില്‍ ചികിത്സയിലാണ്.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP