എഐവൈഎഫ് പേരാമ്പ്ര മണ്ഡലം സമ്മേളനം മാര്‍ച്ച് 7, 8 തിയ്യതികളില്‍

By | Thursday February 20th, 2020

SHARE NEWS

പേരാമ്പ്ര : എഐവൈഎഫ് പേരാമ്പ്ര മണ്ഡലം സമ്മേളനം മാര്‍ച്ച് 7, 8 തിയ്യതികളില്‍ ആവള മഠത്തില്‍ മുക്കില്‍ വച്ചു നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘ രൂപീകരിച്ചു. യോഗം എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു. പി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.

സി. ബിജു, വി.എം. സമീഷ്, കെ. നാരായണക്കുറുപ്പ്, കൊയിലോത്ത് ഗംഗാധരന്‍, ബി.ബി. ബിനീഷ്, എ.ബി. ബിനോയ്, ധനേഷ് കാരയാട്, ജിജോയ് ആവള, അഖില്‍ കേളോത്ത്, അശ്വിന്‍ ആവള, എം.കെ. ജയകൃഷ്ണന്‍, വി.സി. ബിജു , വി.എം. വേണു എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി എ.ബി ബിനോയ് (ചെയ്യര്‍മാന്‍), ജിജോയ് ആവള, വി.എം വേണു (വൈസ് ചെയര്‍മാന്‍), അഖില്‍ കേളോത്ത് (കണ്‍വീനര്‍), ധനേഷ് കാരയാട്, പി.കെ. രാജു, വി.സി ബിജു (ജോയിന്റ് കണ്‍വീനര്‍), ബി.ബി ബിനീഷ് (ട്രഷറര്‍), ആര്‍. ശശി, അജയ് ആവള, സി. ബിജു, പി.കെ. സുരേഷ്, കെ നാരായണക്കുറുപ്പ്, കൊയിലോത്ത് ഗംഗാധരന്‍ (രക്ഷാധികാരികള്‍).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read