കല്ലിടുക്കില്‍ മഹല്ല് കമ്മിറ്റിയുടെ സ്ഥലത്തിന്റെ ചുറ്റുമതില്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു

By | Monday June 15th, 2020

SHARE NEWS

പേരാമ്പ്ര (June 15): കാവില്‍ കല്ലിടുക്കില്‍ ഇസ്ലത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴില്‍ വരുന്ന സ്ഥലത്തിന്റെ ചുറ്റു മതില്‍ കെട്ട് കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു.  സമീപ പ്രദേശങ്ങളില്‍ മദ്യകുപ്പികളും കണ്ടെത്തിയിട്ടുണ്ട്.

ഇതിനെതിരെ മഹല്ല് കമ്മിറ്റി പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി. മതില്‍ തകര്‍ത്ത സംഭവത്തില്‍ മഹല്ല് കമ്മിറ്റി പ്രതിക്ഷേധിച്ചു. എന്‍. ഇബ്രാഹിം കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.

സി.എം. ഉമ്മര്‍കോയ ഹാജി, ടി.എം. ഇബ്രാഹിം ഹാജി, മക്കാട്ട് കുഞ്ഞിബ്രാഹിം, സി.പി. അയ്യൂബ്, ബഷീര്‍ കുന്നുമ്മല്‍, പി. ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

Anti-social elements demolished the wall surrounding the site of the Kavil Kallidukkul Islathul-Islam-Mahal Committee. Liquor bottles have also been found in nearby areas.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read