എ.പി. അബ്ദുള്ളക്കുട്ടി ചൊവ്വാഴ്ച മുയിപ്പോത്ത്

By | Sunday October 20th, 2019

SHARE NEWS

പേരാമ്പ്ര : കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ കണ്ണൂര്‍ എം.പിയുമായിരുന്ന എ.പി. അബ്ദുള്ളക്കുട്ടി ചൊവ്വാഴ്ച മുയിപ്പോത്ത് ടൗണില്‍ ബിജെപി പൊതു സമ്മേളനത്തില്‍ സംസാരിക്കും.

ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറി ടി.കെ.ബാലന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. 22 ന് വൈകുന്നേരം 6 മണിക്കാണ് അബ്ദുള്ള കുട്ടി എത്തുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read