Categories
headlines

എവി അബ്ദുറഹ്മാന്‍ ഹാജി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ സീറ്റൊഴിവ്

പേരാമ്പ്ര : എവി അബ്ദുറഹ്മാന്‍ ഹാജി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് – പയ്യോളി അങ്ങാടി എംഎസി ഫിസിക്‌സ്, എംഎസി കെമിസ്ട്രി, എംഎ ഇംഗ്ലീഷ്, എംകോം കോഴ്‌സുകളില്‍ എസി, എസ്ടി, ലക്ഷദ്വീപ് , ഇഡബ്‌ള്യൂഎസ്, ഭിന്നശേഷി, സ്‌പോട്സ്, എന്നീ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്.


വിദ്യാര്‍ത്ഥികള്‍ നാളെ വൈകു 4 മണിക്ക് മുമ്പായി കോളജുമായി ബന്ധപ്പെടുക.

ശേഷം വരുന്ന ഒഴിവുകള്‍ പൊതു വിഭാഗത്തിലേക്ക് നല്‍കുന്നതാണെന്ന് പ്രന്‍സിപ്പാള്‍ അറിയിച്ചു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP