ചക്കിട്ടപാറ ഡിവൈന്‍ ഡോട്ട് കോം ഉടമ കിഴക്കേക്കര ബെന്നി ജേക്കബ് അന്തരിച്ചു.

By | Sunday April 21st, 2019

SHARE NEWS

പേരാമ്പ്ര: വിമുക്ത ഭടനും ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയ മതബോധന അധ്യാപകനും ചക്കിട്ടപാറ ഡിവൈന്‍ ഡോട്ട് കോം ഉടമയുമായ കിഴക്കേക്കര ബെന്നി ജേക്കബ് (56) അന്തരിച്ചു. സംസ്‌കാരം നാളെ വൈകിട്ട് മൂന്നരക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

പരേതനായ കിഴക്കേക്കര ചാക്കോ(കൊച്ചേട്ടന്‍)യുടെയും മേരിയുടെയും മകനാണ്.ഭാര്യ: എം.ജെ സില്‍വി (ചക്കിട്ടപാറ മുള്ളന്‍ കുഴിയില്‍ കുടുംബാംഗം, അധ്യാപിക കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മക്കള്‍: അമീറ്റ.ബി.ജേക്കബ്, അലന്‍.ബി.ജേക്കബ്. മരുമകന്‍: ടോം ജോസ് ചെമ്പകശേരി(ഫെഡറല്‍ ബാങ്ക് കൂരാച്ചുണ്ട്).

സഹോദരങ്ങള്‍: ജോയി (പറമ്പല്‍), ജോളി സെബാസ്റ്റ്യന്‍ (വാളാട്), സണ്ണി (പടത്തുകടവ്), ജോസ് (കൂവപ്പൊയ്യില്‍), ജാന്‍സി ജോസ് കീരം ചിറ (മുതുകാട്), തമ്പി (പറമ്പല്‍), പോള്‍സണ്‍ (പറമ്പല്‍), സജി (ബഹറിന്‍), സാബു (പഞ്ചാബ്), സോജന്‍ (കാനഡ).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read