ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് പദയാത്ര ജനുവരി 26ന്

By | Friday January 11th, 2019

SHARE NEWS

 

പേരാമ്പ്ര : ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് പദയാത്ര സംഘടിപ്പിക്കുന്നു. ഈ മാസം 26ന് ചെറിയ കുമ്പളം, പട്ടാണിപാറ എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലെയും സ്വീകരണത്തിനു ശേഷം 27ന് വൈകീട്ട് പാലേരിയില്‍ സമാപിക്കും.

സമാപന സമ്മേളനം മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ്, എഐസിസി അംഗം എം. ഹരിപ്രിയ, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍ കുമാര്‍ എന്നിവര്‍ സംബന്ധിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ഇ.ടി. സരീഷ് അറിയിച്ചു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read