കലക്ടീവ്ഫാം ജിഎല്‍പി സ്‌കൂള്‍ പിഡി ടീച്ചറുടെ ഒഴിവിലേക്ക് അഭിമുഖം 23 ന്

By | Saturday October 19th, 2019

SHARE NEWS

പേരാമ്പ്ര : കലക്ടീവ്ഫാം ജിഎല്‍പി സ്‌കൂളിലെ പിഡി ടീച്ചറുടെ ഒഴിവിലേക്ക് അഭിമുഖം നടക്കുന്നു. ഈ മാസം 23 ന് 2 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്ച. ടിടിസി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം കെടെറ്റ് അഭികാമ്യം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read