ഡിവൈഎഫ്‌ഐ മമ്മിളിക്കുളം യുണിറ്റ് മെംബര്‍ഷിപ് കാമ്പയിന്‍

By | Thursday October 17th, 2019

SHARE NEWS

പേരാമ്പ്ര : ഡിവൈഎഫ്‌ഐ മമ്മിളിക്കുളം യുണിറ്റ് മെംബര്‍ഷിപ് കാമ്പയിന്‍ ഉല്‍ഘാടനം ഇന്ന് രാവിലെ 8 മണിക്ക് എടത്തും ഭാഗത്ത് വെച്ചു നടന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സാനികയ്ക്കു മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് ഡിവൈഎഫ്‌ഐ മമ്മിളിക്കുളം യുണിറ്റ് പ്രസിഡന്റ് കെ. ഷൈജു ഉല്‍ഘാടനം നിര്‍വ്വഹിച്ചു.

മേഖല കമ്മിറ്റി അംഗം അജുല്‍ രമേശ് അധ്യക്ഷത വഹിച്ചു. യുണിറ്റ് കമ്മിറ്റി അംഗങ്ങളായ വി.എം. സിതിന്‍, സി.കെ. നിതിന്‍ ചന്ദ്ര, അജയ് കുമാര്‍, എന്‍.എം. അരുണ്‍, എസ്.ബി. സാബു കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read