Categories
headlines

കൂത്താളിയിലെ കാവും തലയ്ക്കല്‍ ഇ.സി. കൗമുദി അമ്മ അന്തരിച്ചു.

പേരാമ്പ്ര: കൂത്താളിയിലെ കാവും തലയ്ക്കല്‍ പരേതനായ കോമത്ത് മാധവകുട്ടി കുറുപ്പിന്റെ ഭാര്യ ഇ.സി. കൗമുദി അമ്മ (86) അന്തരിച്ചു.


സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ മുരളീധരന്‍ നമ്പ്യാര്‍, , രഘുനാഥന്‍ നമ്പ്യാര്‍, ജയചന്ദ്രന്‍ നമ്പ്യാര്‍, സരള, ജോതി, ലക്ഷ്മി, ശ്രീജ, ദീപ, പരേതയായ റോജ.

മരുമക്കള്‍ ശശികല, ഗംഗാധരന്‍ നായര്‍, പരേതയായ ബീന, ജ്യോതി, പ്രകാശന്‍, ഹരീന്ദ്രനാഥ്, രാജന്‍, ദിനേശന്‍. സഹോദരങ്ങള്‍ കമലാദേവി അമ്മ, രമണി അമ്മ. സഞ്ചയനം ഞായറാഴ്ച


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP