Categories
headlines

മരുതോങ്കര ചെന്നക്കാട്ട് കുന്നേല്‍ ഏലിയാമ്മ ജോസഫ് അന്തരിച്ചു

മരുതോങ്കര : ചെന്നക്കാട്ട് കുന്നേല്‍ പരേതനായ സിഡി ജോസഫ് മാസ്റ്ററുടെ ഭാര്യയും ചെമ്പനോട വാഴേക്കടവത്ത് കുടുംബാംഗവുമായ ഏലിയാമ്മ ജോസഫ് (85) അന്തരിച്ചു.


സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

മക്കള്‍ സിസ്റ്റര്‍ നിഷ (ഉര്‍സുലൈന്‍ സഭ, സുല്‍ത്താന്‍ ബത്തേരി), എല്‍സി ചാലുങ്കല്‍ (പടത്തുകടവ്), രാജു ചെമ്പനോട (ഫോട്ടോഗ്രാഫര്‍), നിര്‍മ്മല പനച്ചിക്കല്‍ (പുല്ലൂരാംപാറ), സി.ജെ. ജോയ്‌സണ്‍ (അധ്യാപകന്‍ സെന്റ് മേരീസ് എച്ച്എസ്എസ് മരുതോങ്കര).


മരുമക്കള്‍ ജോണ്‍ ചാലുങ്കല്‍, നിര്‍മ്മല കുരിശുംമൂട്ടില്‍ (റിട്ട അധ്യാപിക), ജോസുകുട്ടി പനച്ചിക്കല്‍, ലില്ലിക്കുട്ടി ജോര്‍ജ് കിഴക്കരക്കാട്ട് (പ്രിന്‍സിപ്പാള്‍ സെന്റ് മേരീസ് എച്ച്എസ്എസ് മരുതോങ്കര).

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP