ഫിനിക്‌സ് സാംസ്‌കാരിക കേന്ദ്രം പിഎസ്‌സി പരിശീലനം ആരംഭിച്ചു

By | Saturday October 19th, 2019

SHARE NEWS

പേരാമ്പ്ര : വിവിധ വകുപ്പുകളില്‍ എല്‍ഡി ക്ലര്‍ക്ക് നിയമനത്തിനുള്ള പുതിയ വിജ്ഞാപനം നവംബറില്‍ വരാനിരിക്കെ നൊച്ചാട് ഫിനിക്‌സ് സാംസ്‌കാരിക കേന്ദ്രം പരിശീലന ക്ലാസ് ആരംഭിച്ചു.

വെള്ളി, ശനി ദിവസങ്ങളിലെ കോച്ചിംഗില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9048762335 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെയാണ് ക്ലാസ്. എസ്എസ്എല്‍സിയാണ് പ്രസ്തുത പരീക്ഷക്കള്ള യോഗ്യത: ഒബിസി – 39. എസ്‌സി/എസ്ടി -41 ഉയര്‍ന്ന പ്രായപരിധി പൊതു വിഭാഗം -36.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read