ചങ്ങരോത്ത് റിട്ട. വില്ലേജ് ഓഫീസര്‍ വടക്കെ കോവുമ്മല്‍ വി.കെ. ദാമോദരന്‍ നായര്‍ അന്തരിച്ചു

By | Friday July 26th, 2019

SHARE NEWS

പേരാമ്പ്ര : ചങ്ങരോത്ത് റിട്ട. വില്ലേജ് ഓഫീസര്‍ കടിയങ്ങാട് മഹിമയില്‍ വടക്കെ കോവുമ്മല്‍ വി.കെ. ദാമോദരന്‍ നായര്‍ (70 ) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച വീട്ടു വളപ്പില്‍.

ഭാര്യ: നാരായണി അമ്മ. മക്കള്‍: സീമ (പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്‍), സുനില്‍ ( മര്‍ച്ചന്റ് നേവി). മരുമക്കള്‍: മുരളി (കേരള പോലീസ് ), ധന്യ (പുറമേരി). സഹോദരങ്ങള്‍: ബാലന്‍ നായര്‍, ചന്തു നായര്‍, നാരായണന്‍ നായര്‍, പത്മാവതി ( മൊകേരി), പ്രേമ, ബാലാമണി (വേളം, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തംഗം).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read