കായണ്ണ ചാരുപറമ്പില്‍ ഭഗവതി ക്ഷേത്രം: ഉത്തരം വെയ്ക്കല്‍ കര്‍മ്മം നടത്തി

By | Saturday January 4th, 2020

SHARE NEWS

പേരാമ്പ്ര : കായണ്ണ ചാരുപറമ്പില്‍ ഭഗവതി ക്ഷേത്രത്തിന്റെ ഉപ ക്ഷേത്രമായ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിന്റെ ഉത്തരം വെയ്ക്കല്‍ കര്‍മ്മം നടത്തി.

ശ്രീനിവാസന്‍ ആചാരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങ് നടന്നത്. ചടങ്ങിന് ബാബു മൂലാട്, കുമാരന്‍ തൊട്ടില്‍പ്പാലം, മനോജ് പാലേരി, സുരേഷ് വെള്ളിയൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read