പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്ത് കൃഷി ഭവന് ആഭിമുഖ്യത്തില്‍ 2019-20 വര്‍ഷത്തെ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് പദ്ധതി പ്രകാരം വേരുപിടിപ്പിച്ച കുരുമുളക് തൈ വിതരണം ചെയ്തു.

കൂത്താളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കൃഷി ഓഫീസര്‍ സി. മുജീബ് അധ്യക്ഷത വഹിച്ചു. കാര്‍ഷിക കര്‍മസേന സെക്രട്ടറി കെ.കെ. രാജന്, കൃഷി അസിസ്റ്റന്റുമാരായ ഒ.സി. ലീല, എം.ജി. സുനിത കുമാരി എന്നിവര്‍ സംസാരിച്ചു.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Perambranews Live
RELATED NEWS
