Categories
headlines

പതിനാലുകാരിയെ പീഡിപ്പിച്ചയാള്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കി കൊയിലാണ്ടി പൊലീസ്

കൊയിലാണ്ടി: ചെങ്ങോട്ടുകാവിലെ അപ്പാര്‍ട്ട്മെന്റില്‍ വെച്ച് പതിനാലുകാരിയെ പീഡിപ്പിച്ചയാള്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായ് കൊയിലാണ്ടി സി.ഐ എന്‍. സുനില്‍കുമാര്‍ പറഞ്ഞു.


മുചുകുന്ന് സ്വദേശി നിസാറിനെതിരെയാണ് കൊയിലാണ്ടി പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു അന്വേഷണം ഉര്‍ജ്ജിതമാക്കിയത്. പരാതിക്കാരി താമസിച്ച ചെങ്ങോട്ടുകാവിലെ അപ്പാര്‍ട്ട്മെന്റില്‍ വെച്ച് പീഡിപ്പിച്ചതായാണ് പരാതി.

പീഡന കേസിലെ പ്രതി നിസാര്‍ കുട്ടിയുടെ ബന്ധുവാണ് എന്നാണ് വിവരം. കുട്ടിയെ കോഴിക്കോടുള്ള വിക്റ്റിംസ് സെന്റെറിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.


 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP