Categories
headlines

കന്നാട്ടി നീന്തല്‍ കുളത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര (2020 Nov 07) : കോഴിക്കോട് ജില്ലാപഞ്ചായത്ത് ജനകീയാസൂത്രണം 2020-21 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കന്നാട്ടിയില്‍ നിര്‍മ്മിക്കുന്ന നീന്തല്‍ കുളത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.


പ്രദേശത്തുകാരനായ പ്രവാസി വ്യവസായി തെരുവത്ത് അബ്ദുള്‍ മജീദ് സംഭാവനയായി നല്‍കിയ 22.63 സെന്റ് സ്ഥലത്താണ് കുളം നിര്‍മ്മിക്കുന്നത്. കുളത്തിന്റെ പ്രവൃത്തി ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സുജാത മനക്കല്‍ അധ്യക്ഷത വഹിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലീല, ജില്ലാ പഞ്ചായത്ത് അംഗം എ.കെ. ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കിഴക്കയില്‍ ബാലന്‍, പഞ്ചായത്ത് അംഗം എന്‍.പി. വിജയന്‍, കെ.വി. കുഞ്ഞിക്കണ്ണന്‍, എം. മുകുന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Kozhikode District Panchayat inaugurated the construction of the swimming pool at Kannatty in Changaroth Grama Panchayath as part of the public planning 2020-21 project.

The pool is being constructed on 22.63 cents of land donated by Theruvath Abdul Majeed, an expatriate businessman from the area. Labor Excise Minister TP Kumar inaugurated the work of the pond. Ramakrishnan performed.


District Panchayat Standing Committee Chairperson Sujatha Manakkal presided over the function. Changaroth Grama Panchayat President KK Leela, District Panchayat member AK Balan, Block Panchayat Vice President East Balan, Panchayat Member NP Vijayan, K.V. Kunjikannan, M. Mukundan and others participated.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Perambranews Live

NEWS ROUND UP