വീട്ടുമുറ്റം കൂട്ടായ്മ ഉദ്ഘാടനം ചെയ്തു

By | Saturday August 4th, 2018

SHARE NEWS

പേരാമ്പ്ര : കെഎസ്‌കെടിയു 50 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുതുവണ്ണാച്ച യുണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വീട്ടുമുറ്റം കൂട്ടായ്മ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

വി.പി. ചാത്തന്‍ അധ്യഷത വഹിച്ചു. കെഎസ്‌കെടിയു പേരാമ്പ്ര ഏരിയ സെക്രട്ടറി എന്‍.എം. ദാമോദരന്‍, സി.കെ. ശശി, കുളങ്ങര അശോകന്‍, പി. ചന്തമ്മന്‍, ടി.എന്‍് പ്രദീപന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read