ബാംഗ്ലൂരിൽ നിന്നും പേരാമ്പ്ര വഴി കെ.എസ് . ആർ.ടി.സി സർവീസ്

By | Thursday October 12th, 2017

SHARE NEWS

ബാംഗ്ലൂരിൽ നിന്നും പേരാമ്പ്ര വഴി കെ.എസ് . ആർ.ടി.സി സർവീസ് തുടങ്ങി

പേരാമ്പ്ര : ബാംഗ്ലൂരിൽ നിന്ന്
മാനന്തവാടി, തൊട്ടിൽ പാലം,
കുറ്റ്യാടി പേരാമ്പ്ര  വഴി കോഴിക്കോട്ടേക്ക് കെ
എസ് ആർ ടി സി ബസ് സർവീസിന് തുടക്കമായി.
വൈകീട്ട് 7 മണിക്ക് ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്ന സെമിസ്ലീപ്പർ സൂപ്പർഫാസ്റ്റ് പുലർച്ചെ 3 .30 ന് പേരാമ്പ്രയിലെത്തും.
കോഴിക്കോട് നിന്ന് കർണ്ണാടകയിലേക്ക് പുതുതായി ആരംഭിക്കുന്ന ഒമ്പത് സർവീസുകളിൽ
ആദ്യത്തെതാണ് ഇത്.
പേരാമ്പ്ര കുറ്റ്യാടി
വഴി ബാംഗ്ലൂർ ബസ്
സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് മുല്ല
പ്പള്ളി രാമചന്ദ്രൻ ഗതാഗത വകുപ്പ് മന്ത്രിക്ക് കത്ത്  നൽകിയിരുന്നു

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read