കെഎസ്ആര്‍ടിസി ബസ് ആക്രമണം ഒരാള്‍ അറസ്റ്റില്‍

By | Monday January 7th, 2019

SHARE NEWS

 

പേരാമ്പ്ര : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ കര്‍മ്മ സമിതി നടത്തിയ പ്രകടനത്തിനിടെ കെഎസ്ആര്‍ടിസി ബസ് എറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

ചേനോളി കാരിയോട്ടില്‍ സന്തോഷ് (48)നെയാണ് പേരാമ്പ്ര പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ദിലേഷ് സാഠോ അറസ്റ്റ് ചെയ്തത്. 40,000 രൂപയുടെ നഷ്ടം കണക്കാക്കുന്ന കേസില്‍ ഏഴ് പ്രതികളാണുള്ളത്. അതില്‍ ആറുപേരെ പിടികിട്ടാനുണ്ട്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read