Categories
headlines

മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ നട്ടുച്ച സമരം നടത്തി

പേരാമ്പ്ര : സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ നട്ടുച്ച സമരം നടത്തി. അന്യായമായ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെയും, കുടുംബശ്രീ അംഗങ്ങള്‍ക്ക് പ്രഖ്യാപിച്ച വായ്പകള്‍ വെട്ടിക്കുറച്ചതിനെതിരെയും മറ്റുമായിരുന്നു സമരം.


ചങ്ങരോത്ത് കടിയങ്ങാട് നടന്ന സമരത്തില്‍ പ്രവര്‍ത്തകര്‍ നട്ടുച്ചയ്ക്ക് ടോര്‍ച്ചടിച്ച് നട്ടുച്ച സമരം നടത്തിയത്. സമരത്തിന് സി.കെ. ലീല, ലൈജ കോറോത്ത്, ദേവി ഇടക്കുടി, റീന തറവട്ടത്ത്, രേണുക ഇര്‍പ്പനടയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP