Categories
headlines

മേപ്പയ്യൂര്‍ സിറാജുല്‍ ഹുദാ സ്‌കൂള്‍ നാഷണല്‍ സയന്‍സ് ഡേ ആചരിച്ചു

മേപ്പയ്യൂര്‍ : മേപ്പയ്യൂര്‍ സിറാജുല്‍ ഹുദാ സ്‌കൂളില്‍ നാഷണല്‍ സയന്‍സ് ഡേ ആചരിച്ചു.


സയന്‍സ് ഡേയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി വിര്‍ച്ച്വല്‍ എക്‌സ്‌പോ, ക്വിസ് മത്സരം, തീം പ്രസന്റേഷന്‍, ചാര്‍ട്ട് ഡിസ്‌പ്ലേ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു.

പരിപാടി പ്രിന്‍സിപ്പല്‍ ജാബിര്‍ കൊളപ്പുറം ഉദ്ഘാടനം ചെയ്തു.


അഡ്മിനിസ്‌ട്രേറ്റര്‍ കുഞ്ഞബ്ദുള്ള സഖാഫി കോച്ചേരി, റഹീം, സയന്‍സ് ക്ലബ് അംഗം ജാസ്മിന്‍, അശ്വിനി, ഹഫ്‌സത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP