Categories
headlines

മൊടോന്തറമല്‍ വിജയന്‍ അന്തരിച്ചു


പേരാമ്പ്ര: കല്പത്തൂര്‍ മമ്മിളിക്കുളത്തെ മൊടോന്തറമല്‍ പരേതനായ കണാരന്റെ മകന്‍ വിജയന്‍(62) അന്തരിച്ചു. പേരാമ്പ്ര ഗ്രാന്റ്ഹൗസ് മുന്‍ ജീവനക്കാരനാണ്.


അമ്മ: ചിരുത. ഭാര്യ: നളിനി. മക്കള്‍: ജിന്‍സി, അനൂജ, അനുദേവ്. മരുമകന്‍: രാഹുല്‍ (ചെറുക്കാട്, ദിയ ഗോള്‍ഡ് പേരാമ്പ്ര).

സഹോദരങ്ങള്‍: എം.ടി. ബാലന്‍ (റിട്ട. പ്രധാനാധ്യാപകന്‍ വിളയാട്ടൂര്‍ എളമ്പിലാട് എല്‍പി സ്‌ക്കൂള്‍), നാരാണന്‍ (ശ്രീകൃഷ്ണ സ്റ്റോര്‍ & ഫ്‌ളോര്‍ മില്‍ ആക്കൂപ്പറമ്പ്), ലീല (പറമ്പത്ത് ).


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP