ലാസ്റ്റ് കല്ലോട് വര്‍ക്ക് ഷോപ്പില്‍ തീപ്പിടുത്തം

By | Tuesday December 11th, 2018

SHARE NEWS

പേരാമ്പ്ര: ലാസ്റ്റ് കല്ലോട് വര്‍ക്ക് ഷോപ്പില്‍ തീപ്പിടുത്തം. കോരങ്കണ്ടി രതീഷിന്റെ കൃഷ്ണ ഓട്ടോ ഗാരേജിലാണ് ചൊവ്വാഴ്ച വൈകീട്ട് തീപ്പിടുത്തമുണ്ടായത്. ഹര്‍ത്താലായതിനാല്‍ ചൊവ്വാഴ്ച കട തുറന്നിരുന്നില്ല.

രാത്രി ഏഴരയോടെ അകത്ത് നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ പോലീസിലും അഗ്നിരക്ഷാ സേനയിലും വിവരമറിയിക്കുകയായിരുന്നു.  അഗ്നിരക്ഷാ സേനയെത്തി ഷട്ടര്‍ പൂട്ട് പൊട്ടിച്ച് അകത്ത് കടന്ന് തീയണക്കുകയായിരുന്നു.  മൂന്ന് ബാരല്‍ എണ്ണ ഉള്‍പ്പടെയുള്ളവ കത്തി നശിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read