Categories
headlines

മുഖ്യമന്ത്രിയുടെ ഭാഷ പദവിക്ക് നിരക്കാത്തത് മുനീർ എരവത്ത്

പേരാമ്പ്ര : കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശം പദവിക്ക് നിരക്കാത്തതാണെന്നു ഡിസിസി ജന: സെക്രട്ടറി മുനീർ എരവത്ത് ആരോപിച്ചു.


മുഖ്യമന്ത്രി പദ ത്തിൽ ഇരുന്നുകൊണ്ട് പാർട്ടി സെക്രട്ടറി സംസാരിക്കുന്ന ഭാഷയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്.

കെപിസിസി പ്രസിഡണ്ടിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിച്ചു
വാല്യക്കോഡ് മേഖലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു.


വി.വി ദിനേശൻ അദ്യക്ഷത വഹിച്ചു.പി ആർ ഭാസ്കരൻ,പി കെ പ്രകാശൻ, കെ .സത്യൻ എന്നിവർ സംസാരിച്ചു

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP