മുതുവണ്ണാച്ച ഗവ. എല്‍.പി. സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

By | Saturday March 16th, 2019

SHARE NEWS

 

പേരാമ്പ്ര :  മുതുവണ്ണാച്ച ഗവ. എല്‍.പി. സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ്സ കോത്തമ്പ്ര ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എന്‍.എസ് നിധീഷ് അധ്യക്ഷത വഹിച്ചു.

ബിപിഒ കെ.വി. വിനോദന്‍ മുഖ്യപ്രഭാഷണം നടത്തി. വി.കെ. രമേശന്‍, കെ. മൊയ്തു, വി.പി. ചാത്തന്‍, മഠത്തില്‍ രാഘവന്‍, കെ.എം. ഖാസിം, എടക്കോട്ട് അബുബക്കര്‍ ഹാജി പ്രസംഗിച്ചു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read