Categories
headlines

മുതുവണ്ണാച്ച ഗവ. എല്‍പി സ്‌ക്കൂളില്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര (2020 Oct 31): മുതുവണ്ണാച്ച ഗവ. എല്‍പി സ്‌ക്കൂളില്‍ പുതുതായി നിര്‍മ്മിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഓഡിറ്റോറിയം നിര്‍മ്മിച്ചത്.


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലീല ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് മൂസ്സ കോത്തമ്പ്ര അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.കെ. സുമതി, ഗ്രാമപഞ്ചായത്തംഗം എന്‍.എസ്. നിധീഷ്, പിടിഎ പ്രസിഡന്റ് കെ.എം. ഇസ്മായില്‍, പ്രധാനാധ്യാപകന്‍ വി.കെ. രമേശന്‍, എന്‍.കെ. രാജീവന്‍, എന്‍.കെ. അസീസ്, കെ. രാഘവന്‍, ഇ.കെ. രാജേഷ്, കെ.പി. അനിഷ എന്നിവര്‍ പ്രസംഗിച്ചു.


Muthuvannacha Govt. The newly constructed auditorium at LP School was inaugurated. The auditorium was constructed as part of the annual plan of the Changaroth Grama Panchayat.

Grama Panchayat President KK Leela performed the inauguration. Vice President Moosa Kothambra presided over the function.


Panchayat Health and Education Standing Committee Chairperson VK Sumathi, Grama Panchayat Member NS Nidheesh and PTA President K.M. Ismail, Headmaster VK. Ramesan, N.K. Rajeev, N.K. Aziz, K .; Raghavan, E.K. Rajesh, K.P. Anisha preached.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS