Categories
headlines

ദേശീയ ബാലതരംഗം നേതൃയോഗവും ആദരവും നടത്തി

പേരാമ്പ്ര : ദേശീയ ബാലതരംഗം കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര നിയോജക മണ്ഡലം നേതൃയോഗവും  ആദരവും ദേശീയ ബാലതരംഗം ചെയര്‍മാന്‍ അഡ്വ. ശരത് ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.


ദേശീയ ബാലതരംഗം സംസ്ഥാന കോര്‍ഡിനേറ്റര്‍ ജഗത്മയന്‍ ചന്ദ്രപുരി അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ഷീന പ്രദീപ് സ്വാഗതം പറഞ്ഞു.

ദേശീയ ബാലതരംഗം തിരുവനന്തപുരം കോര്‍ഡിനേറ്റര്‍ ജയശ്രീ വിനോദിനി, കൊട്ടാരക്കര മേഖല കോര്‍ഡിനേറ്റര്‍ ദീപ മഹാദേവന്‍ എന്നീവര്‍ സംസാരിച്ചു.


പ്രശസ്ത കലാകാരന്‍ മുഹമ്മദ് പേരാമ്പ്ര, ജയരാജ് ഞാറ്റുവയല്‍, ഷീജ പ്രകാശ്, ഷാരോണ്‍ കോഴിക്കോട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇ.ക സുരേഷ് നന്ദി പറഞ്ഞു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP