നവീന പട്ടാണിപ്പാറ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

By | Monday July 29th, 2019

SHARE NEWS

പേരാമ്പ്ര : പട്ടാണിപ്പാറ നവീന ഗ്രന്ഥശാല ആന്റ് തിയേറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.ജി. രാമനാരായണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. എംഎംസി ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. അബ്ദുള്‍ റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. വി.എന്‍. വിജയന്‍, എം.സി. ചന്ദ്രന്‍, എന്‍.ടി. ഷാഹുല്‍, കെ.പി. രഞ്ജിത്ത്, ജിഷ്ണുപ്രസാദ്, കെ.കെ. സതീശന്‍, ഷൈജു പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read