കായണ്ണയില്‍ ഞാറ്റുവേലചന്ത ആരംഭിച്ചു

By | Friday July 5th, 2019

SHARE NEWS

പേരാമ്പ്ര : കായണ്ണ ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേലചന്ത ആരംഭിച്ചു. കായണ്ണ് സ്വപ്‌ന നഗരിയില്‍ വെച്ച് നടന്ന് ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. പത്മജ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് എ.എം. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. ബീന പ്രഭ, ബിന്ദു മനോജ്, പി.സി. അസൈനാര്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ അബ്ദുള്‍ മജീദ് സ്വാഗതവും കൃഷി അസിസ്റ്റന്റ് ഷൈജു നന്ദിയും രേഖപ്പെടുത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read