ഒന്‍പത് വയസുള്ള കുട്ടിക്ക് നേരെ ലൈംഗിക അതിക്രമ ശ്രമം മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

By | Tuesday October 8th, 2019

SHARE NEWS

പേരാമ്പ്ര : ഒന്‍പത് വയസുള്ള കുട്ടിക്ക് നേരെ ലൈംഗിക അതിക്രമ ശ്രമം നടത്തിയ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. മുതുവണ്ണാച്ച തെക്കയില്‍ കുഞ്ഞിക്കണ്ണന്‍(68) നെയാണ് പേരാമ്പ്ര സബ്ബ് ഇന്‍സ്പക്ടര്‍ പി.എസ് ഹരീഷ് അറസ്റ്റ് ചെയ്തത്.

നാട്ടുകാരനായ പ്രതി കുട്ടിയുടെ വലിയച്ഛന്റെ വീടുപണിയുള്ളിടത്തേക്ക് കൂട്ടികൊണ്ട് പോവുകയും അടുക്കളയുടെ സ്ലാബിലിരുത്തി കെട്ടിപിടിക്കുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്തതായാണ് പരാതി. പോക്‌സോ പ്രകാരം അറസ്റ്റ് പ്രതിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി. ഇന്ന് കോടതിയില്‍ ഹാജരാക്കും.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read