നൊച്ചാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം; ചാലിക്കര ആഷസ് ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്‍മാര്‍

By | Saturday November 2nd, 2019

SHARE NEWS

പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റ് മല്‍സരത്തില്‍ ആഷസ് ക്രിക്കറ്റ് ക്ലബ് ചാലിക്കര ചാമ്പ്യന്‍മാരായി. കല്‍പ്പത്തൂര്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മല്‍സരത്തില്‍ ഫ്രണ്ട്‌സ് കുഞ്ഞാലി മുക്കിനെയാണ് പരാജയപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം നടന്ന വോളിബോള്‍ മല്‍സരത്തില്‍ എല്‍ബ പുറ്റാട് വിജയിയായി നവംബര്‍ 16-ന് ഫുട്‌ബോള്‍, ഷട്ടില്‍ മല്‍സരങ്ങളോടെ മല്‍സരങ്ങള്‍ അവസാനിക്കും.

നവംബര്‍ 16-ന് കല്‍പ്പത്തൂര്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read