കിഴക്കേ മാണിക്കോത്ത്കണ്ടി താമസിക്കും വെള്ളിയോടന്‍കണ്ടി കെ.കെ. നാരായണി അന്തരിച്ചു

By | Thursday October 17th, 2019

SHARE NEWS

പേരാമ്പ്ര : പരേതനായ കെ.കെ. രാഘവന്റെ ഭാര്യ കൈപ്രം കിഴക്കേമാണിക്കോത്ത്കണ്ടി താമസിക്കും കെ.കെ. നാരായണി വെള്ളിയോടന്‍കണ്ടി (74) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1.30ന് വീട്ടുവളപ്പില്‍.

മക്കള്‍: ജോതി, ജയരാജ്, ഷീജ, ഷാജി (ഒയാമ). മരുമക്കള്‍: ചന്ദ്രന്‍ (വടകര), രഞ്ജിനി (തൊട്ടില്‍പാലം), സുരേഷ് ബാബു (കരുവണ്ണൂര്‍), ഷിബിന (കൈപ്രം). സഹോദരങ്ങള്‍: കുമാരന്‍, നാരായണന്‍, രാഘവന്‍, കുഞ്ഞിക്കേളു പരേതയായ അമ്മാളു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read