കിഴക്കന്‍ പേരാമ്പ്ര മുഞ്ഞോറ ചാലില്‍ (ഐശ്വര്യ) ദാമോദരന്‍ നായര്‍ അന്തരിച്ചു

By | Sunday May 24th, 2020

SHARE NEWS

പേരാമ്പ്ര : കിഴക്കന്‍ പേരാമ്പ്രയിലെ മുഞ്ഞോറ ചാലില്‍ (ഐശ്വര്യ) ദാമോദരന്‍ നായര്‍ (78) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ ലീലഅമ്മ. മക്കള്‍ ഉണ്ണികൃഷ്ണന്‍, ഗീത, പ്രമോദ് കുമാര്‍. മരുമക്കള്‍ ഷൈനി (മാട്ടനോട്), വിശ്വന്‍ (പറമ്പിന്റെ മുകളില്‍). സഹോദരങ്ങള്‍ ലക്ഷ്മിക്കുട്ടി അമ്മ(തൊട്ടില്‍പാലം), പരേതനായ രാധാകൃഷ്ണന്‍ നായര്‍.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read