Categories
headlines

മുളിയങ്ങലിലെ നാറാണത്ത് ഗംഗാധരന്‍ നായര്‍ അന്തരിച്ചു

പേരാമ്പ്ര (2020 Aug 17): മുളിയങ്ങലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മികച്ച കര്‍ഷകനുമായ നാറാണത്ത് ഗംഗാധരന്‍ നായര്‍ (72) അന്തരിച്ചു. ഭാര്യ ദേവകി അമ്മ.


മക്കള്‍ സീമ (പി.ഡബ്ലിയു കോഴിക്കോട്) സിന്‍ജിത്ത്, സിജിമ. മരുമക്കള്‍ ശശികുമാര്‍ (സെക്രട്ടറിയേറ്റ് ജീവനക്കാരന്‍), ധന്യ, പ്രകാശന്‍ (സിഐഎസ്എഫ്).

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP