മേപ്പയ്യൂര്‍ കള്ളനക്കൊത്തി കെ.കെ. ബഷീര്‍ അറഫ അന്തരിച്ചു

By | Monday March 30th, 2020

SHARE NEWS

പേരാമ്പ്ര : മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് മുന്‍ ജനറല്‍ സെക്രട്ടറിയും വടകര മൂകച്ചേരി ഭാഗം ജെബി സ്‌ക്കൂള്‍ അധ്യാപകനുമായ കള്ളനക്കൊത്തി കെ.കെ. ബഷീര്‍ അറഫ (54) അന്തരിച്ചു. കീഴ്പയ്യൂര്‍ എയുപി സ്‌ക്കൂള്‍ മുന്‍ അധ്യാപകനും സജീവ സലഫി പ്രവര്‍ത്തകനുമാണ്. ഖബറടക്കം ഇന്ന് വൈകിട്ട് എളമ്പിലാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

പരേതനായ കള്ളനക്കൊത്തി മൊയതീന്റെയും ആയിഷയുടെയുഗ മകനാണ്. മക്കള്‍ ഹിലാല്‍ ബഷീര്‍, ഹിബ. സഹോദരങ്ങള്‍ കെ.കെ. അബ്ദുള്ള (റിട്ട. അധ്യാപകന്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി), അബ്ദുറഹ്മാന്‍, അബ്ദുള്‍ ലത്തീഫ്(ഇരുവരും ഖത്തര്‍), അബ്ദുള്‍ നാസര്‍(ഷാര്‍ജ), സുബൈദ(ബാലുശ്ശേരി), നസീമ(കിനാലൂര്‍), പരേതയായ ആമലന(തുറയൂര്‍).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read